"സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/പ രി സ്ഥി തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ രി സ്ഥി തി

മലകളും പുഴകളും അരുവിതൻ നാദങ്ങളും
കിളികൾ തൻ കളകളാരവത്തിലൂടെ
കേൾക്കുന്നി പ്രകൃതി തൻ ശബ്ദം
ആകാശം തൻ കണ്ണുനീർ കാര്യങ്ങൾ പൊഴിക്കുമ്പോൾ
തുള്ളിച്ചാടുമി പുൽച്ചെടികൾ
അരുണൻ തൻ ചൂടിൽ വെന്തുപോകാതെ
മേഘം തൻ ഭൂമിയെ സംരക്ഷിച്ചീടുന്നു
ചന്ദ്രൻ തൻ നിലാവെളിച്ചം കാണുവാൻ
വഴി മാറി നില്കുന്നി മേഘങ്ങളും
ചുറ്റുമൊന്നിന്നോടൊന്നിന്നോടിണങ്ങി
പരിസ്ഥിതി തൻ നമ്മളെ സംരക്ഷിച്ചീടുന്നു
എങ്കിലും മനുഷ്യൻ തൻ സ്വാർത്ഥതയ്‌ക്ക്‌
അടിമകളായി പരിസ്ഥിതി തൻ സംരക്ഷണ ഭിത്തി തകർന്നിടുന്നു
ഓർമിക്കുക മാനുജനിൻ പാതകൾക്കു
കിട്ടുന്ന പരിണത ഫലങ്ങളോ ജീവ വായു തൻ ദൗർബാല്യവും
ഓർക്കുക സംരക്ഷിച്ചീടുക
  നമ്മൾ തൻ ജീവ വായു സംരക്ഷിച്ചീടുക

 

ഹെലൻ സി ഷാലു
9 ഡി സെന്റ് ഗൊരേറ്റി എച്ച് എസ് എസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത