"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <big>കരുതൽ</big> <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കരുതൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:


         =================
         =================




വരി 42: വരി 32:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

00:01, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കരുതൽ



കൈകൾ കഴുകി അകത്തിരിക്കാം
കരുതലായി അണിയാം മുഖം മൂടികൾ
പാടില്ലാ പാടില്ലാ തൊട്ടുനോക്കൽ
ഇടയ്ക്കിടെ മൂക്കിലും കണ്ണിലുമായി
ഇന്നു നാം കാട്ടുമീ കരുതലുകളല്ലാം
നാളെയുടെ നന്മയ്ക്കെന്നോർത്തീടുക

        =================

അഭിമന്യു എം. ഡി.
4 A യു. പി. എസ്സ്. മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത