"ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട/അക്ഷരവൃക്ഷം/അകന്നിരിക്കാം നല്ലൊരു നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അകന്നിരിക്കാം നല്ലൊരു നാളേക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

00:01, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അകന്നിരിക്കാം നല്ലൊരു നാളേക്കായ്

ഭീതിയോടോർത്തിടുന്നു ഞാൻ -
പ്രളയത്തിൻഞെട്ടൽ മാറിടും മുമ്പേ
ലോകത്തെ വിറപ്പിച്ചു ഭീകരനായ് -
വന്നൊരു കൊറോണയെ -
നശിപ്പിച്ചിടാം നമുക്ക് ജാഗ്രതയോടെ
നമുക്കീ ദുരന്തത്തിൽ നിന്നും
മുക്തി നേടാനായി
ഒഴിവാക്കീടാം സ്നേഹസന്ദർശനം
നമുക്ക് ഒഴിവാക്കീടാം ഹസ്തദാനം
ഭീതി വേണ്ട ജാഗ്രതയോടെ മുന്നേറിടാം
നമുക്ക് നല്ലൊരു നാളേക്കായ്.
 

നിഷാന നിസാർ
8B ഗവ എച്ച് എസ് എസ് ശാസ്താംകോട്ട
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത