ഭീതിയോടോർത്തിടുന്നു ഞാൻ -
പ്രളയത്തിൻഞെട്ടൽ മാറിടും മുമ്പേ
ലോകത്തെ വിറപ്പിച്ചു ഭീകരനായ് -
വന്നൊരു കൊറോണയെ -
നശിപ്പിച്ചിടാം നമുക്ക് ജാഗ്രതയോടെ
നമുക്കീ ദുരന്തത്തിൽ നിന്നും
മുക്തി നേടാനായി
ഒഴിവാക്കീടാം സ്നേഹസന്ദർശനം
നമുക്ക് ഒഴിവാക്കീടാം ഹസ്തദാനം
ഭീതി വേണ്ട ജാഗ്രതയോടെ മുന്നേറിടാം
നമുക്ക് നല്ലൊരു നാളേക്കായ്.