ഉള്ളടക്കത്തിലേക്ക് പോവുക

"ഠൗൺ യു. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= ജാക്കിന്റെ സ്വപ്നം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "ഠൗൺ യു. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ജാക്കിന്റെ സ്വപ്നം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 31: വരി 31:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി

എല്ലാവരും പറയുന്നു
കൊറോണയാണേ സൂക്ഷിക്കണം
വീട്ടിൽ തന്നെ ഇരിക്കേണം
കൈകൾ സോപ്പിട്ട് കഴുകേണം
കൂട്ടംകൂടി നടക്കേണ്ട
മീറ്ററകലം നിൽക്കേണം
എന്തൊരു കാലമിതയയ്യോ
പള്ളിക്കൂടവും അടച്ചല്ലോ
കൂട്ടുകാരെ കാണണ്ടേ
ഓടിച്ചാടി നടക്കണ്ടേ
രാധ ടീച്ചറെ കാണണ്ടേ
വിശേഷമെല്ലാം പറയണ്ടേ
നല്ലൊരു കാലം വരുമെന്ന്
ഓർത്തു ദിനങ്ങൾ കഴിച്ചീടാം .
  

നന്ദിത ബി ഗണേശ്
3 എ ഠൗൺ യൂ പി എസ്സ് . കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത