"ജി.യു.പി.എസ്.ഇളമ്പൽ/അക്ഷരവൃക്ഷം/പരിസ്ഥിതി കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി കവിത <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ജി.യു.പി.എസ്.ഇളമ്പൽ/അക്ഷരവൃക്ഷം/പരിസ്ഥിതി കവിത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി കവിത

 

എത്ര സുന്ദരമാണെൻറെയീനാട്
എത്ര സുന്ദരമാണെൻറെയീ പ്രകൃതി
ഒരു വസന്തോത്സവം തീർക്കാൻ ഒരു തൈ നടാം നാളെയീ മണ്ണിൽ ...
വിടരുന്ന പുലരിയിൽ
ഒഴുകുന്ന പുഴകളെ വിളിച്ചു ണർത്താം..
വറ്റിയ പുഴകളെ വീണ്ടെടുക്കാം
വരണ്ട ഭൂമിയെ വീണ്ടെടുക്കാം...
അകലെ മറയുന്ന കിളികളെ വിളിച്ചുണർത്താം...
 
 


അനഘ സാബു
6 ജി.യു.പി.എസ്.ഇളമ്പൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത