എത്ര സുന്ദരമാണെൻറെയീനാട്
എത്ര സുന്ദരമാണെൻറെയീ പ്രകൃതി
ഒരു വസന്തോത്സവം തീർക്കാൻ ഒരു തൈ നടാം നാളെയീ മണ്ണിൽ ...
വിടരുന്ന പുലരിയിൽ
ഒഴുകുന്ന പുഴകളെ വിളിച്ചു ണർത്താം..
വറ്റിയ പുഴകളെ വീണ്ടെടുക്കാം
വരണ്ട ഭൂമിയെ വീണ്ടെടുക്കാം...
അകലെ മറയുന്ന കിളികളെ വിളിച്ചുണർത്താം...