"ജി. എൽ. പി. എസ്. തേവന്നൂർ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
(ചെ.) ("ജി. എൽ. പി. എസ്. തേവന്നൂർ/അക്ഷരവൃക്ഷം/വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| ഉപജില്ല=  വെളിയം
| ഉപജില്ല=  വെളിയം
| ജില്ല=  കൊല്ലം  
| ജില്ല=  കൊല്ലം  
| തരം= ലേഖനം
| തരം= കവിത
| color= 2
| color= 2
}}
}}
{{verified1|name=nixonck|തരം= കവിത  }}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വൈറസ്

ലോകെമങ്ങും കാർന്ന് തിന്നും
മഹാമാരിയായ് ഒരു വൈറസ്.
കൊറോണയെന്ന നാമവുമായ്
മാനവെര കൊന്നൊടുക്കി.
ഇനിയുണ്ടോ മനുഷ്യർ
ഇനിയുണ്ടോ മാനവർ
ഉറക്കെ പറയും പോലെയെങ്ങു മെങ്ങും
ഭീതിയാൽ മനുഷ്യൻ അലയുമ്പോഴെങ്ങും
സാന്ത്വനമായ് ആരോഗ്യരംഗം.
തുരത്തണം മഹാമാരിയെ നാം
 ഒറ്റക്കെട്ടായ്തുരത്തണം ഈലോകത്ത്നിന്നും
കഴുകുക കൈകൾരണ്ടും സോപ്പുകൊണ്ട്
തുരത്തുക കൊലയാളിയാം വയറസിനെ.
മൂടുക മൂക്കും വായും
രക്ഷകരാകൂ നമുക്കുവേണ്ടി.
അകന്നു നിൽക്കൂ ഒരുമീറ്റർ
കഴിച്ചിടൂ പോഷകാഹാരം.
കഴിച്ചുകൂട്ടൂ വീടിന്നുള്ളിൽ
ദിനവും ചെയ്യൂ വ്യായാമം
പറയൂ goodbye കോവിഡിനോട്
നിനക്കിനിയിവിടെ ഇടമില്ല
 

കൈലാസ് എസ്.
3 ജി. എൽ. പി. എസ്. തേവന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nixonck തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത