ജി. എൽ. പി. എസ്. തേവന്നൂർ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

ലോകെമങ്ങും കാർന്ന് തിന്നും
മഹാമാരിയായ് ഒരു വൈറസ്.
കൊറോണയെന്ന നാമവുമായ്
മാനവെര കൊന്നൊടുക്കി.
ഇനിയുണ്ടോ മനുഷ്യർ
ഇനിയുണ്ടോ മാനവർ
ഉറക്കെ പറയും പോലെയെങ്ങു മെങ്ങും
ഭീതിയാൽ മനുഷ്യൻ അലയുമ്പോഴെങ്ങും
സാന്ത്വനമായ് ആരോഗ്യരംഗം.
തുരത്തണം മഹാമാരിയെ നാം
 ഒറ്റക്കെട്ടായ്തുരത്തണം ഈലോകത്ത്നിന്നും
കഴുകുക കൈകൾരണ്ടും സോപ്പുകൊണ്ട്
തുരത്തുക കൊലയാളിയാം വയറസിനെ.
മൂടുക മൂക്കും വായും
രക്ഷകരാകൂ നമുക്കുവേണ്ടി.
അകന്നു നിൽക്കൂ ഒരുമീറ്റർ
കഴിച്ചിടൂ പോഷകാഹാരം.
കഴിച്ചുകൂട്ടൂ വീടിന്നുള്ളിൽ
ദിനവും ചെയ്യൂ വ്യായാമം
പറയൂ goodbye കോവിഡിനോട്
നിനക്കിനിയിവിടെ ഇടമില്ല
 

കൈലാസ് എസ്.
3 ജി. എൽ. പി. എസ്. തേവന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nixonck തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത