"ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം./അക്ഷരവൃക്ഷം/കൊറോണ വന്നൊരു കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വന്നൊരു കാലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ വന്നൊരു കാലം



കൊറോണ എന്നൊരു വൈറസ്
ലോകം മുഴുവൻ വ്യാപിച്ചു.
ജനങ്ങളെല്ലാം ഭയന്ന് വിറച്ചു.
വൈറസിനെ തുരത്തണ്ടെ,
അതിനായി നമുക്ക് ഒന്നിക്കാം,
സാമൂഹിക അകലം പാലി ക്കാം,
കൈകൾ വൃത്തിയായി കഴുകീടാം,
മാസ്‌ക്കുകൾ എന്നും ധരിച്ചീടാം,
വൈറസ് ഒന്നിനെ തൂരത്തീടാം
ലോകത്തെ നമുക്ക് രക്ഷിക്കാം.
        

ആര്യശ്രീ
1 B ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത