"ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/ഹൃദയത്തിൽ നിന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഹൃദയത്തിൽ നിന്നും | color= 5 }} <center><poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/ഹൃദയത്തിൽ നിന്നും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color= 4
| color= 4
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഹൃദയത്തിൽ നിന്നും

നമ്മളിന്നൊരു അടച്ചിട്ട മുറിയിൽ
പുറം ലോകത്തിന്റെ സ്വാതന്ത്ര്യത്തിൽ നിന്നും
കൗതുകങ്ങൾ നിറയും സ്നേഹവീട്ടിൽ
സംഹാരതാണ്ഡവമാടും കൊറോണയെ
സഹനതയോടെ നേരിടും നമ്മൾ
ലോകചരിത്രത്തിൻ താളുകളിൽ
കേരളമേ നിൻ നാമം തങ്കലിപികളി -
ലാലേഖനം ചെയ്യാൻ ഈ ബാലഹൃദയങ്ങൾ കൂടെയുണ്ട്
കാക്കിക്കുള്ളിലെ കരുത്തുള്ള ദേഹവും
മാലാഖമാരുടെ കനിവുള്ള സ്പർശവും
വീണ്ടും നമുക്കേകും ഒരു പുതു വസന്തം
പുത്തനുടുപ്പും വർണകുടയും
നറുമണം ചൂടും പാഠപുസ്തകവും
തോളിലേന്തി പൂമ്പാറ്റയായി പറക്കാൻ
വീണ്ടുമൊരു പഠന കാലം വന്നണയും.

ഫിദ ഫാത്തിമ എൻ. ആർ.
6 ബി ഗവ. യു. പി. എസ്. കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത