"ഗവ. എൽ. പി. എസ്. വെട്ടിക്കവല/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ. എൽ. പി. എസ്. വെട്ടിക്കവല/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി

മാനവ രാശിയെ പാഠം പഠിപ്പിക്കാൻ
എത്തി കൊ റോണകാലം
പണവും പ്രൗഢിയും കാണിക്കാനാവാതെ
വീട്ടിലിരിപ്പൂ ജനങ്ങൾ
രോഗം അകറ്റൂ രോഗത്തെ അകറ്റൂ
രോഗ പ്രതിരോധ മാർഗങ്ങൾ തേടി
വ്യക്തി ശുചിത്വം പാലിച്ച്
പരിസര ശുചിത്വം പാലിച്ച്
മഹാമാരിയെ തടയാം
ഒന്നായ് നിന്നു നാം
ഒരുമയോടെ നിന്നു നാം
അതിജീവിക്കാം നമുക്ക് അതിജീവിക്കാം
 

അഭിജ ദിവൻ
4 A ഗവ. എൽ. പി. എസ്. വെട്ടിക്കവല
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത