"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/ഒരുമിച്ച് നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/ഒരുമിച്ച് നേരിടാം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksh...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 59: | വരി 59: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification4|name=Kannankollam| തരം= കവിത}} |
00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഒരുമിച്ച് നേരിടാം
ഒഴിവാക്കിടാം നമുക്ക് ഒഴിവാക്കിടാം കൊറോണയെന്ന മാരക വൈറസിനെ ഭയപ്പെടാതെ നാം എതിർത്തു നിൽക്കണം കൊടും ഭീകരനാം മാരക വൈറസിനെ.
നാം ഒഴിവാക്കണം ഹസ്തദാനം അല്പകാലം നാം അകന്നിരുന്നാലും സ്നേഹ സന്തോഷങ്ങൾ കുറയുകില്ല.
ശുചിത്വമാം ജീവിതം വീട്ടിനുള്ളിൽ ആരോഗ്യരക്ഷക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടേണം മടിച്ചിടാതെ
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ വിരസത ഒട്ടുമേ പിടികൂടാതവൻ വിലസുന്നു ലോകത്തിൻ ഭീഷണിയായ്
ആതിവേഗം പടരുന്നു കാട്ടുതീയായ് കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത കൊറോണാ നീ ഇത്രയ്ക്കു ഭീകരനോ...
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത