"ഗവ. എച്ച് എസ്സ് നെട്ടയം/അക്ഷരവൃക്ഷം/സായന്തനങ്ങളും മാതൃസ്നേഹം പോലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സായന്തനങ്ങളും മാതൃസ്നേഹം പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

23:43, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

സായന്തനങ്ങളും മാതൃസ്നേഹം പോലെ


സായന്തനങ്ങളിൽ,
അമ്മേ ചൊല്ലിതന്നീലയോ
മധുരമാം തേൻകഥകളിൽ
അവയെല്ലാം ഒരു നിലാവെന്നപോൽ
എൻ ഇരുളിൻ മനസ്സിൽ വെളിച്ചം
ചൊരിഞ്ഞീലയോ
ആ നിലാവിന്റെ അനന്തതയിൽ നിൻ
സ്നേഹം പൂർണമായതും
ഹേമന്തരാതൃിയിൽ നിൻ കരുതൽ
കുളിർമഴയായി പെയ്തതും
ഓരോ മുറിവിലും നിൻ പുഞ്ജിരി
ആശ്വാസം പകർന്നതും
എൻ ഹൃദയത്തിൻ കോണിൽ
നിന്നുമുണർന്നമ്മേ
ഇനിയെൻ ജീവിതയാതൃയിൽ
വഴികാട്ടാനും വെളിച്ചം പകരാനും
നിൻ കരുതലെനിക്ക് ജീവജലം
അമ്മേ, നൊന്തു പ്രസവിച്ചതിൻ
വേദന അനുഭവിച്ചറിഞ്ഞ
തല താഴ്ത്തുന്നു നിൻ
ധീരയാതൃയാം ജീവിതയാതൃയിൽ
മരിച്ചാലും മണ്ണിനോടലിയിൽ
അമ്മേ നിൻ സ്നേഹത്തിൽ ചുടുരക്തം.....

അഭിരാമി എ. എസ്,
9‍ ബി, ഗവ. എച്ച് എസ്സ് നെട്ടയം
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത