"എൽ.​​​എം എസ്സ്എൽ.പി എസ്സ് ചാത്തന്നൂർ/അക്ഷരവൃക്ഷം/അമരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അമരൻ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എൽ.​​​എം എസ്സ്എൽ.പി എസ്സ് ചാത്തന്നൂർ/അക്ഷരവൃക്ഷം/അമരൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

അമരൻ

മനുഷ്യനായ്‌ മന്നിൽ പിറന്ന നമ്മൾ
 മനുഷ്യനായ്‌ ഭൂമിയിൽ ജീവിച്ചു തീർക്കുക
 കണ്ണുകൾ കൊണ്ടുനാം നല്ലത്‌ കാണുക
 കാതുകൾ കൊണ്ടു നാം നല്ലത്‌ കേൾക്കുക
 നാവിലൂടെ നാം നല്ലതു പറയുക
 കൈകൾ കൊണ്ടു നാം നല്ല പ്രവർത്തികൾ ചെയ്യുക
 അങ്ങനെ നാം നല്ല മനുഷ്യർ ആകുക
 മനുഷ്യനായ്‌ ഭൂമിയിൽ ജീവിച്ച്‌ തീർക്കുക
 ജാതിയോ മതഭേദമോ ഒന്നുമില്ലാതെ വാഴുക
 സ്നേഹവും സാഹോദര്യവും ജാതിയും മതവും ആകട്ടെ
 പേമാരിയും പ്രളയവും നിപയും കൊറോണയും
 എന്തിനെയും നേരിടാൻ കൈകൾ കോർത്ത്‌ നിൽക്കുക
 മനുഷ്യനായ്‌ ജീവിക്കുക മനുഷ്യനായ്‌ മരിക്കുക
 അപ്രകാരമാം ഉലകിൽ മരിച്ചവനും ജീവിക്കും

ആദി ലക്ഷ്മി.പി
3 എൽ.എം.എസ്‌.എൽ.പി.എസ്‌ ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത