"സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ/അക്ഷരവൃക്ഷം/പൂമണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപഭോക്‌തൃ നാമം തിരുത്തൽ)
(ചെ.) ("എൽ.പി.എസ്സ്.പറയാട്/അക്ഷരവൃക്ഷം/പൂമണം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=സ...)
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമണം

മുറ്റത്തരികത്തായൊരു മുല്ല
മുല്ലയിൽ നിറയെ മൊട്ടുകളായ്
മൊട്ടുകൾ വിടരും നേരത്ത്
വണ്ടുകൾ എല്ലാം വന്നല്ലോ
വിടരും മുല്ലകൾ എന്ത് രസം
പൂമണം എങ്ങും നിറഞ്ഞല്ലോ
കിളികൾ പാറി നടന്നല്ലോ
എല്ലാവർക്കും സന്തോഷം
 

കൃഷ്ണനുണ്ണി. ആർ
1 എൽ. പി. എസ്. പറയാട്, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത