സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ/അക്ഷരവൃക്ഷം/പൂമണം

Schoolwiki സംരംഭത്തിൽ നിന്ന്
പൂമണം

മുറ്റത്തരികത്തായൊരു മുല്ല
മുല്ലയിൽ നിറയെ മൊട്ടുകളായ്
മൊട്ടുകൾ വിടരും നേരത്ത്
വണ്ടുകൾ എല്ലാം വന്നല്ലോ
വിടരും മുല്ലകൾ എന്ത് രസം
പൂമണം എങ്ങും നിറഞ്ഞല്ലോ
കിളികൾ പാറി നടന്നല്ലോ
എല്ലാവർക്കും സന്തോഷം
 

കൃഷ്ണനുണ്ണി. ആർ
1 എൽ. പി. എസ്. പറയാട്, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത