Login (English) Help
മുറ്റത്തരികത്തായൊരു മുല്ല മുല്ലയിൽ നിറയെ മൊട്ടുകളായ് മൊട്ടുകൾ വിടരും നേരത്ത് വണ്ടുകൾ എല്ലാം വന്നല്ലോ വിടരും മുല്ലകൾ എന്ത് രസം പൂമണം എങ്ങും നിറഞ്ഞല്ലോ കിളികൾ പാറി നടന്നല്ലോ എല്ലാവർക്കും സന്തോഷം
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത