ഉള്ളടക്കത്തിലേക്ക് പോവുക

"എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
39345 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി


പുലർകാല വന്ദനം ചൊല്ലി
ഉണരും ഈ പ്രകൃതിക്ക്‌
എന്തുഭംഗി
ഇലകൾക്കിടയിലൂടെത്തിനോക്കും
സൂര്യപ്രഭക്കെന്തുഭംഗി
പുൽനാമ്പിൻ തുമ്പിൽ തിളങ്ങും
മഞ്ഞുതുള്ളിക്കും എന്തുഭംഗി
കാറ്റിന്റെ കൊഞ്ചലും കുയിലിന്റെ പാട്ടും
പൂക്കളിൻ നൃത്തവും എന്തുഭംഗി
പൂക്കളെപോലെയി പൂമ്പാറ്റക്കുഞ്ഞുങ്ങൾ
തേൻനുകരുന്നതും എന്തുഭംഗി.
എന്നുമീ ഭംഗിയിൽ പ്രകൃതിയെ കാണുവാൻ കഴിയുന്നതോ ഏറെഭംഗി.
 

ഫിയോന സന്തോഷ്‌
3 സി മാലയിൽ എൽ .പി .എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത