ഉള്ളടക്കത്തിലേക്ക് പോവുക

"എൽ. പി. എസ്. പാറൻകോട്/അക്ഷരവൃക്ഷം/തൊട്ടാവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= തൊട്ടാവാടി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എൽ. പി. എസ്. പാറൻകോട്/അക്ഷരവൃക്ഷം/തൊട്ടാവാടി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kannans|തരം=കവിത}}
{{Verification4|name=Nixon C. K. |തരം= കവിത }}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

തൊട്ടാവാടി


തൊട്ടാലുടനെയുറങ്ങീടും
തൊട്ടാവാടിപ്പെണ്ണല്ലേ
അവളൊരു പാവം പെണ്ണാണേ
തട്ടിയുണർത്താൻ നോക്കല്ലേ
തട്ടും തോറും ഉറക്കം കൂടും
മുട്ടിയുണർത്താൻ നോക്കല്ലേ

 

ദേവദർശ് എസ്
3 എ എൽ.പി.എസ് പാറങ്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത