എൽ. പി. എസ്. പാറൻകോട്/അക്ഷരവൃക്ഷം/തൊട്ടാവാടി

Schoolwiki സംരംഭത്തിൽ നിന്ന്
തൊട്ടാവാടി


തൊട്ടാലുടനെയുറങ്ങീടും
തൊട്ടാവാടിപ്പെണ്ണല്ലേ
അവളൊരു പാവം പെണ്ണാണേ
തട്ടിയുണർത്താൻ നോക്കല്ലേ
തട്ടും തോറും ഉറക്കം കൂടും
മുട്ടിയുണർത്താൻ നോക്കല്ലേ

 

ദേവദർശ് എസ്
3 എ എൽ.പി.എസ് പാറങ്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത