"എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/അക്ഷരവൃക്ഷം/സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധിക്കൽ)
(ചെ.) ("എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/അക്ഷരവൃക്ഷം/സൗഹൃദം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം


സൗഹൃദം     

ആദ്യമായി ഞാൻ നിന്നെക്കണ്ടപ്പോൾ
നിന്നിലെ വഴക്ക് ഞാൻ കണ്ടിരുന്നില്ല
പിന്നെയി സൗഹൃദം വിടർന്നപ്പോൾ
എന്തോ ഒരഴക് ദർഷിപ്പു ഞാൻ
ഒരിക്കൽ പോലും എൻ ഓർമ്മകളിൽ
നിൻ മുഖം പതിഞ്ഞിരുന്നില്ല,
പതിയെ എൻ മനസിന്റെ കവാടം തുറന്നാൽ
കണ്ടു ഞാൻ നിൻ പൂമുഖം
കെൽപ്പു നിൻ വാക്ക് തരംഗങ്ങൾ
എൻ നിനവിൽ നീ മാത്രമായപ്പോൾ
ആരോ എൻ കാതിൽ മന്ത്രിപ്പു
പിരിയാൻ നേരമായി


അർച്ചന എസ്
9B എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത