"എസ്സ്.എൻ.ജി.എസ്സ്.എച്ച്.എസ്സ് കടയ്ക്കോട്/അക്ഷരവൃക്ഷം/സൗഹൃദത്തിൻ വേദന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സൗഹൃദത്തിൻ വേദന <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
ഒരേയൊരുത്തരമാ
ഒരേയൊരുത്തരമാ
ഉത്തരം എന്തെന്നാൽ
ഉത്തരം എന്തെന്നാൽ
നീ... നീ... നീ…
നീ... നീ... നീ…                                                                            
                             
                                                   
 
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= NANDANA. G
| പേര്= നന്ദന. ജി
| ക്ലാസ്സ്=  IX C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  IX C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 41: വരി 38:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kannans|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

സൗഹൃദത്തിൻ വേദന


എന്നെ പോലെ നീ
നിന്നെ പോലെ ഞാൻ
സ്വർഗ്ഗം തീർത്തീടും
നിലാവിൻ വെണ്മ പോൽ
ദേവസൂര്യനാം
നിലാവിൻ ചന്ദ്രനാം
ആരോമലുണ്ണിയാം
അഴകേ …..അഴകേ….
എന്തിനീ പിണക്കം?
എന്തിനീ പരിഭവം?
കൂടെ നടന്നില്ലേ
കൂട്ടിന് അടുത്തില്ലേ
അലസനാകരുതേ നീ
അകറ്റി നിർത്തരുതേ
അറിയിക്കല്ലെ നീ
സൗഹൃദത്തിൻ വേദനയെ
ഒരേയൊരുത്തരമാ
ഒരേയൊരുത്തരമാ
ഉത്തരം എന്തെന്നാൽ
നീ... നീ... നീ…
 

നന്ദന. ജി
IX C എസ്. എൻ. ജി. എസ്.എച്ച്. എസ് , കടയ്ക്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത