എന്നെ പോലെ നീ
നിന്നെ പോലെ ഞാൻ
സ്വർഗ്ഗം തീർത്തീടും
നിലാവിൻ വെണ്മ പോൽ
ദേവസൂര്യനാം
നിലാവിൻ ചന്ദ്രനാം
ആരോമലുണ്ണിയാം
അഴകേ …..അഴകേ….
എന്തിനീ പിണക്കം?
എന്തിനീ പരിഭവം?
കൂടെ നടന്നില്ലേ
കൂട്ടിന് അടുത്തില്ലേ
അലസനാകരുതേ നീ
അകറ്റി നിർത്തരുതേ
അറിയിക്കല്ലെ നീ
സൗഹൃദത്തിൻ വേദനയെ
ഒരേയൊരുത്തരമാ
ഒരേയൊരുത്തരമാ
ഉത്തരം എന്തെന്നാൽ
നീ... നീ... നീ…