"എസ്സ്.എം..എച്ച്.എസ്സ്.എസ്സ്. കൊട്ടറ/അക്ഷരവൃക്ഷം/ അമ്മ മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അമ്മ മനസ്സ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) ("എസ്സ്.എം..എച്ച്.എസ്സ്.എസ്സ്. കൊട്ടറ/അക്ഷരവൃക്ഷം/ അമ്മ മനസ്സ്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center><poem> | |||
ആദ്യമായ് പ്രകാശക്കതിരുകൾ | |||
ഉണരുന്ന വേളയിൽ | |||
കണ്ടു ഞാൻ അമ്മതൻ | |||
പ്രഭാതം പോൽ തിളങ്ങുന്ന ആനന്ദം | |||
പ്രകാശക്കതിരുകൾ അമ്മ തൻ | |||
ചിരിയായ് മാറി പഠിപ്പിച്ചു പലതും | |||
ഇരുളെന്ന ഭയത്തെ മറയ്ക്കുവാനായീടുന്നു | |||
അമ്മതൻ പുഞ്ചിരി ഒന്നു കൊണ്ട്. | |||
അമ്മതൻ മടിയിലൊരു നറുപുഷ്പമായി | |||
അല്ലലറിയാതെ വളർന്നൂ കുഞ്ഞ് | |||
പിന്നെയും പിന്നെയും പുലരിവന്നെത്തുന്നു | |||
പിന്നാലെ രാത്രിയും ഇരുളിന്റെ മറപറ്റി | |||
കുഞ്ഞിതാ യൗവ്വന കാലത്തിലെത്തുന്നു | |||
വശ്യ സൗന്ദര്യ പുഷ്പമായി മാറുന്നു | |||
ചിത്രപതംഗ കുമാരനെത്തിടുമ്പോൾ | |||
തരളിത കുസുമ കുമാരിയായ് തീരുന്നു | |||
പിന്നെയും ഇരുളുവന്നെത്തുന്നു ഒപ്പമാ | |||
ക്രൂരതയാർന്നൊരാ മനവും കരങ്ങളും | |||
രാക്ഷസ മൂർത്തിയെപ്പോലാ കരതലം | |||
കവർന്നെടുത്തീടുന്നു അവളുടെ മാനവും | |||
ഓടിയെത്തിടുന്ന മാതാവിൻ രോദനം | |||
രാക്ഷസാലർച്ചയിൽ ഞെരിഞ്ഞമർന്നീടുന്നു | |||
അമ്മയൊരുകാളിയായ് കളം നിറഞ്ഞാടുമ്പോൾ | |||
അവളെ വിട്ടോടുന്നു രാക്ഷസ രൂപങ്ങൾ | |||
മാതാവിൻ നേത്രങ്ങൾ അഗ്നിയായ് മാറുമ്പോൾ | |||
കാല്ക്കൽ വീണുഴലുന്നു കേഴുന്നു യുവത്വങ്ങൾ | |||
ശാപവാക്കിനായ് പരതിയോരാത്മാവ് | |||
സ്വപുത്രരെന്നോർത്ത് തപിച്ചീടുന്നു. | |||
പിന്നെയും അമ്മതൻ നെഞ്ചകം നീറുന്നു | |||
ആരുമറിയാത്തൊരീ നൊമ്പരം കാണുവാൻ | |||
ശ്രമിക്കുന്ന ആരുമേ ഇല്ലിന്നീ പാരിൽ | |||
</poem > </center > | |||
{{BoxBottom1 | |||
| പേര്= ദേവിപ്രീയ.ജെ.നായർ | |||
| ക്ലാസ്സ്= 7D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ് എം എച്ച് എസ് എസ് കൊട്ടറ, മീയണ്ണൂർ,കൊല്ലം , <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 39030 | |||
| ഉപജില്ല= വെളിയം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കൊല്ലം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Kannans|തരം=കവിത}} |
23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
അമ്മ മനസ്സ്
ആദ്യമായ് പ്രകാശക്കതിരുകൾ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത