ഉള്ളടക്കത്തിലേക്ക് പോവുക

"എസ് വി എച്ച് എസ് എസ് ക്ളാപ്പന/അക്ഷരവൃക്ഷം/സഹനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mt knpy (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= സഹനം | color= 5 }} <center><poem> നോക്കുക മർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എസ് വി എച്ച് എസ് എസ് ക്ളാപ്പന/അക്ഷരവൃക്ഷം/സഹനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| color= 5
| color= 5
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

സഹനം

നോക്കുക മർത്യനീഭുമിയാം അമ്മയെ
എത്ര മനോഹരമെന്രെ ഭൂമി
കാടും മലയും പുൽമേടും
കളകളമൊഴുകുംനദികളുു
എത്ര മനോഹരിഭൂമിയമ്മ
സർവ്വംസഹയാം അമ്മയിന്ന്
സംഹാര രുദ്രയായ് തീർന്നുവെന്നോ
അരുതരുത് മക്കളേ എന്നുള്ള
അമ്മ തൻ ആർത്തനാദം
കേട്ടില്ല നമ്മൾ ഒരിക്കലും
പ്രളയമായ് വന്നമ്മ…..
കേട്ടില്ല നമ്മൾ
ഒടുവിലൊരു മഹാമാരിയായ്
മാലോകരെ വിറപ്പിച്ചമ്മ
താണ്ഢവമാടുമ്പോൾ
തെറ്റുകൾ പൊറുക്കുവാൻ
അമ്മ തൻ കാൽക്കൽ വീഴാം
നമുക്കമ്മ തൻ പൈതലാകാം.
                                                                               
          

ദേവനന്ദ ഡി.എസ്
6 B എസ്സ്.വി.എച്ച്.എസ്സ് ക്ലാപ്പന
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത