"എം.റ്റി.എച്ച്.എസ്സ്,വാളകം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എം.റ്റി.എച്ച്.എസ്സ്,വാളകം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksha...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

ലോകമാകെ കീഴടക്കി
ജീവനെല്ലാം സംഹരിച്ചു
അതിവേഗം പടരുന്നു
കാട്ടുതീയായ് കൊറോണ
കരം ശുചിയാക്കാം
ശുചിത്വവും വരിക്കാം
അകലങ്ങളിൽ ഒത്തുചേർന്നു
തുടച്ചു നീക്കാം വിപത്തിനെ
താഴ്ന്നിടില്ല തളർന്നിടില്ല
അതിജീവിക്കും വിപത്തിനെ

അഭിഷേക് എസ്.
7C എം ടി എച് എസ് എസ്, വാളകം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത