"എം.റ്റി.എച്ച്.എസ്സ്,വാളകം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എം.റ്റി.എച്ച്.എസ്സ്,വാളകം/അക്ഷരവൃക്ഷം/അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിജീവനം


വീട്ടിലിരിക്കാം
വീട്ടിലിരുന്നു...
പ്രതിരോധിക്കാം കൊറോണയെ
     കേരള മണ്ണിൽ രക്ഷയ്ക്കായ്
     നമ്മുടെ നാടിൻ സുരക്ഷയ്ക്കായ്
വീട്ടിലിരിക്കാം
വീട്ടിലിരുന്നു...
പ്രതിരോധിക്കാം കൊറോണയെ

കൂട്ടം കൂടാതൊറ്റെക്കൊറ്റെ വീട്ടിലിരിക്കാം നാട്ടാരെ.....
രാജ്യത്തിൻെറ സുരക്ഷയ്ക്കായ്
അകലം പാലിക്കാം....

നമസ്കരിക്കാം സേവകരെ
അവർ രാപകലില്ല ഓടിനടന്ന്
സേവനത്തിൻ പാത തുറന്ന്
കോവിഡിനെ പൊരുതീടാം

ഡാനി ജി. സാം
7 ബി എം.റ്റി.എച്ച്.എസ്സ്,വാളകം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത