"എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം


ശുചിത്വം

 
          
വീടും പരിസരവും ശുചിയാക്കേണം.
ശരീരവും വസ്ത്രവും വൃത്തിയാക്കേണം.
ഒത്തുചേരാം നമുക്കൊരുമിച്ചു നിൽക്കാം,
ശുചിത്വത്തിനായി ഏറെ ശ്രമിക്കാം.



കൊതുകുകൾ മുട്ടയിടാതിരിക്കുവാൻ
മാലിന്യങ്ങളൊക്കെയും നശിപ്പിച്ചുകളയാം.
ഒത്തുചേരാം നമുക്കൊരുമിച്ചു നിൽക്കാം
ശുചിത്വത്തിനായി ഏറെ ശ്രമിക്കാം.



നല്ല ഭക്ഷണം മാത്രം കഴിക്കാം.
പ്രതിരോധിക്കാം നമുക്കെല്ലാവിപത്തിനേം.
ഒത്തുചേരാം നമുക്കൊരുമിച്ചുനിൽക്കാം
ശുചിത്വത്തിനായി ഏറെ ശ്രമിക്കാം.
              
           
 
 

കീർത്തന.എ.എസ്
10.D എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത