"എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/ഞങ്ങൾക്ക് സന്തോഷിക്കാൻ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞങ്ങൾക്ക് സന്തോഷിക്കാൻ... <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:


         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=41042
| ഉപജില്ല= കുണ്ടറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കുണ്ടറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം   
| ജില്ല=  കൊല്ലം   
വരി 34: വരി 34:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ഞങ്ങൾക്ക് സന്തോഷിക്കാൻ...


ഇന്നലെ വരെ ഞങ്ങളീ-
 മണ്ണിൽ ഭീതിയുമായി നിൽക്കവേ-
ആരുമാരും അറിയാതെ വൈറസമൊരു ശക്തി-
പിടിച്ചടക്കിയതാമ് ജനതയെ-
കണ്ടില്ല ഇത്ര നേരം
വീടുയർത്താൻ, എല്ലാം കെട്ടിപൊക്കുവാൻ
ഞങ്ങളെ കൊന്നുതള്ളിയ ജനതയെ -
കണ്ടില്ലാ ഇത്ര നേരം
ഞങ്ങളിപ്പോൾ തലയുയർത്തുന്നു
ആരെയും ഭയക്കാതെയീ- മണ്ണിൽ ഇന്നീ പ്രപഞ്ചം ചിരിക്കുന്നു ,
ഒരു തിരിച്ചടി എന്നപോൽ
സൂക്ഷിക്കണമ് നാം, സംരക്ഷിക്കണമ് നാം
ഉലകമേ നിനക്കു വന്ദനം
              ***********
 

അലീന
IXB എം.ജി . ഡി .ഗേൾസ് ഹൈസ്കൂൾ കുണ്ടറ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത