"എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Kannans എന്ന ഉപയോക്താവ് കെ. യു. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതി എന്ന താൾ [[എ. എം. വി. എൽ....)
(ചെ.) ("എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/നമ്മുടെ പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=3        <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3        <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}
{{verified|name=Kannankollam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

നമ്മുടെ പ്രകൃതി


അമ്മയാണ് നന്മയാണ് നമ്മുടെ പ്രകൃതി
 വായുവാണ് ജലമാണ് നമ്മുടെ പ്രകൃതി
 സൂര്യനാണ് ചന്ദ്രനാണ് വെളിച്ചമാണ് നമ്മുടെ പ്രകൃതി
 പക്ഷിയാണ് മൃഗങ്ങളാണ് മണ്ണാണ് പ്രകൃതി
 അമ്മയാണ് നന്മയാണ് നമ്മുടെ പ്രകൃതി
 ഒത്തുചേർന്ന് കൂട്ടുചേർന്ന് കാത്തു സൂക്ഷിക്കാം പ്രകൃതി

അനാമി സി അനിൽ
2 എ.എം.വി.എൽ.പി.സ്കൂൾ വേങ്ങൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത