"ഇ. വി. യു. പി. എസ്. മടന്തക്കോട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) "ഇ. വി. യു. പി. എസ്. മടന്തക്കോട്/അക്ഷരവൃക്ഷം/കൊറോണ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി... |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
<center> <poem> | <center> <poem> | ||
കൊറോണ വീണ മണ്ണിൽ നിന്ന് | |||
കൊറോണ | ഉയർന്ന് വന്ന കേരളം | ||
പ്രതീക്ഷയൊട്ടും കൈവിടാതെ | |||
ഒത്ത് നിന്ന മക്കൾ നാം | |||
കൊറോണ എന്ന മാരിയെ | |||
തുടച്ചുനീക്കും നമ്മൾ നാം | |||
ലോകരാജൃം ഒന്നടങ്കം | |||
വാഴ്ത്തിടുന്ന കേരളം | |||
ജാതിഭേദമൊന്നുമില്ല കോവിഡിനു മർത്യനിൽ | |||
മാസ്ക് കെട്ടി കൈകഴുകി | |||
സ്വയം ശുചിത്വം നേടുവിൻ | |||
സ്വയം സുരക്ഷ ഓർക്കുവാതെ | |||
നമുക്ക് രക്ഷയേകിയ | |||
മഹത്വമുള്ള രക്ഷകർക്ക് | |||
എൻ വിനീതമായ കൂപ്പുകൈ | |||
നിപ്പയും എബോളയും പ്രളയവും | |||
കണ്ടു നാം | |||
തുരത്തിടും കൊറോണയെ | |||
ഭയപ്പെടാതെ ധീരരായ് | |||
കേരളം കേരളം അതിജീവന കേരളം | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | പേര്= | {{BoxBottom1 | പേര്= ആദർശ് .ജി | ക്ലാസ്സ്= 5 എ <!-- --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020| സ്കൂൾ= ഈ.വി യു പി എസ് മടന്തകോട് | സ്കൂൾ കോഡ്=39359| ഉപജില്ല= വെളിയം | ജില്ല=കൊല്ലം | തരം= കവിത <!-- --> | color=4 <!-- --> }} | ||
{{Verification4|name= Thomasmdavid | തരം= കവിത }} | {{Verification4|name= Thomasmdavid | തരം= കവിത }} | ||
23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത