"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/സായംകാലക്കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സായംകാലക്കാഴ്ച <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/സായംകാലക്കാഴ്ച" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Nixon C. K. |തരം= കഥ }} |
23:33, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
സായംകാലക്കാഴ്ച
സ്കൂളുവിട്ട് വരുമ്പോഴുള്ള സായം കാല കാഴ്ചകളേക്കാൾ മനോഹരമായ കാഴ്ചയും അനുഭവവും മറ്റെവിടെ നിന്നും ലഭിക്കുകയില്ല. കരിയിലകളുടെ ഇടക്ക് നിന്ന് താളം തുള്ളുന്ന കരിയിലകിളികളും മരകൊന്പുകളിൽ ഇരിക്കുന്ന ഇരട്ടവാലൻ കിളികളും മറ്റി ചില കൗതുക കാഴ്ചകളാണ്. പഴുത്തുലഞ്ഞു നിൽക്കുന്ന വരിക്ക ചക്കയിൽ നിന്ന് ചുള കൊത്തിയെടുക്കുന്ന കാക്കയും അണ്ണാനും, പാടങ്ങളിൽ മെഴുകിയിരിക്കുന്ന കാലികളും , ആകാശത്ത് വില്ല് പോലെ പായുന്ന കാക്കകളും, ഇടക്കിടക്ക് എത്തിപോകുന്ന ചെറു ചാറ്റൽ മഴയും, പിന്നീട് നമ്മൾ ഒട്ടും വിസ്മരിക്കാൻ പാടില്ലാത്ത ഒന്നുണ്ട്. അന്പലങ്ങളിൽ നിന്ന് മുഴങ്ങുന്ന ഗാനങ്ങൾ ചെറു കാറ്റത്ത് ആകാശം മുട്ടെ വളർന്നു നിൽക്കുന്ന തേക്കിൽ നിന്ന് പൊഴിയുന്ന വെള്ളം പൂക്കളുംഅങ്ങനെപ്രകൃതിയിലേക്ക ഊർന്നിറങ്ങുന്പോഴായിരിക്കും സൂര്യൻ മാമലകളുടെ ഇടയിലേക്ക് മറയുന്നത്
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ