"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/'അനാരോഗ്യകരമായ' മത്സരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
കോവിഡ് അമേരിക്കയിൽ നിന്ന് കൊണ്ടുപോയത് ഈ നിമിഷം വരെ 38,244 ജീവനെ. ചൈനയിൽ നിന്ന് 4632. ചൈനയെക്കാൾ 10 മടങ്ങു US ന്റെ കാർന്നെടുത്തു കോവിഡ്. | കോവിഡ് അമേരിക്കയിൽ നിന്ന് കൊണ്ടുപോയത് ഈ നിമിഷം വരെ 38,244 ജീവനെ. ചൈനയിൽ നിന്ന് 4632. ചൈനയെക്കാൾ 10 മടങ്ങു US ന്റെ കാർന്നെടുത്തു കോവിഡ്. | ||
വരി 29: | വരി 29: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=38057 | | സ്കൂൾ കോഡ്=38057 | ||
| ഉപജില്ല=പത്തനംതിട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=പത്തനംതിട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
22:17, 28 മേയ് 2020-നു നിലവിലുള്ള രൂപം
'അനാരോഗ്യകരമായ' മത്സരം
കോവിഡ് അമേരിക്കയിൽ നിന്ന് കൊണ്ടുപോയത് ഈ നിമിഷം വരെ 38,244 ജീവനെ. ചൈനയിൽ നിന്ന് 4632. ചൈനയെക്കാൾ 10 മടങ്ങു US ന്റെ കാർന്നെടുത്തു കോവിഡ്. സാമ്രാജ്യ ശക്തികളിൽ ഒന്നാം സ്ഥാനത്തു വരാൻ 2 പേരും തമ്മിൽ മത്സരി ക്കുകയായിരുന്നു. ഇപ്പോൾ എവിടെ എത്തി? ആരാ ജയിച്ചത്? ആരും ജയിച്ചില്ല.ആരും ജയിക്കുകയുമില്ല. രാജ്യങ്ങൾ തമ്മിൽ മാത്രമല്ല, നമ്മൾ വിദ്യാർഥികളിലും 'അനാരോഗ്യകരമായ' മത്സരം നടക്കുന്നില്ലേ? അത് പാടില്ല. മത്സരം ആരോഗ്യപരമായിരി ക്കണം.ഒന്നാം സ്ഥാന ത്തെക്കാൾ ഉപരി മത്സരത്തിൽ പങ്കെടു ക്കുന്നതിൽ ആയിരി ക്കണം നമ്മുടെ ശ്രദ്ധ. ഇതൊരു പാഠമല്ലേ? കോവിഡ് പഠിപ്പിച്ചു തന്ന പാഠം. 'ഒന്നിന്റെ പേരിലും ഒരു നിമിഷം പോലും അഹങ്കരി ക്കരുതെന്നുള്ള മഹ ത്തായ പാഠം.' -
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 28/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം