"ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ .ആരോഗ്യം പോലെ തന്നെ വ്യക്തിയിൽ ആയാലും  സമൂഹത്തിൽ ആയാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യ അവസ്ഥ ശുചിത്വ അവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.

വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന നമ്മുടെ കേരളം പരിസര ശുചിത്വത്തിനും പൊതു ശുചിത്വത്തിനും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പിക്കാത്തത്? നമ്മുടെ ബോധ നിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ് . ആരും കാണാതെ മാലിന്യം നിരത്തുവക്കിൽ ഇടുന്ന ,സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പിലേക്ക് എറിയുന്ന ,മലയാളി സാംസ്കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത് ?ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ.
വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന നമ്മുടെ കേരളം പരിസര ശുചിത്വത്തിനും പൊതു ശുചിത്വത്തിനും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പിക്കാത്തത്? നമ്മുടെ ബോധ നിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ് . ആരും കാണാതെ മാലിന്യം നിരത്തുവക്കിൽ ഇടുന്ന ,സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പിലേക്ക് എറിയുന്ന ,മലയാളി സാംസ്കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത് ?ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ. പ്രഖ്യാപനങ്ങളും മുദ്രാവാക്യങ്ങളും അല്ല നമുക്ക് വേണ്ടത് . എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമുക്ക് കഴിയും. മലയാളിയുടെ സംസ്കാരത്തിന്റെ മുഖമുദ്ര നമുക്ക് തിരികെ കൊണ്ടുവരാം
പ്രഖ്യാപനങ്ങളും മുദ്രാവാക്യങ്ങളും അല്ല നമുക്ക് വേണ്ടത് . എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമുക്ക് കഴിയും. മലയാളിയുടെ സംസ്കാരത്തിന്റെ മുഖമുദ്ര നമുക്ക് തിരികെ കൊണ്ടുവരാം

{{BoxBottom1
{{BoxBottom1
വരി 13: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= GUPS Ranny Pazhavangadi      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38548
| സ്കൂൾ കോഡ്= 38548
| ഉപജില്ല= റാന്നി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{verified1| name=pcsupriya| തരം=  ലേഖനം }}

12:01, 26 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ .ആരോഗ്യം പോലെ തന്നെ വ്യക്തിയിൽ ആയാലും സമൂഹത്തിൽ ആയാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യ അവസ്ഥ ശുചിത്വ അവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.

വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന നമ്മുടെ കേരളം പരിസര ശുചിത്വത്തിനും പൊതു ശുചിത്വത്തിനും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പിക്കാത്തത്? നമ്മുടെ ബോധ നിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ് . ആരും കാണാതെ മാലിന്യം നിരത്തുവക്കിൽ ഇടുന്ന ,സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പിലേക്ക് എറിയുന്ന ,മലയാളി സാംസ്കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത് ?ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ. പ്രഖ്യാപനങ്ങളും മുദ്രാവാക്യങ്ങളും അല്ല നമുക്ക് വേണ്ടത് . എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമുക്ക് കഴിയും. മലയാളിയുടെ സംസ്കാരത്തിന്റെ മുഖമുദ്ര നമുക്ക് തിരികെ കൊണ്ടുവരാം

കാവ്യ ഹരിദാസ്
6 ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 26/ 05/ 2020 >> രചനാവിഭാഗം - ലേഖനം