ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ..യു.പി.എസ്.അടൂർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    കോവിഡ് 19     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=     2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ചൈനയിൽ നിന്നും പുറപ്പെട്ടു വന്നോരാ
കോ വിഡ് - 19 എന്ന വ്യാധിയെ
കോടാനുകോടി ജനങ്ങളുടെ ജീവനെ
അമ്മാനമാടുന്ന  ഡേ....
തുരത്തിടാം നമുക്ക് ഒരുമയോടെ
രാഷ്ട്ര രാഷ്ട്രീയ ഭേദമില്ലാതെ
നമിക്കാം നമ്മളെ കാക്കുന്ന നേതാക്കളെ
നമിക്കാം ആരോഗ്യ പ്രവർത്തകരെ
നമിക്കാം പോലീസിനെ
നമിക്കാം നമ്മുടെ സന്നദ്ധ പ്രവർത്തകരെ...
</poem> </center>
{{BoxBottom1
| പേര്= സുമിത്ത്  കൃഷ്ണ
| ക്ലാസ്സ്= 5 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ..യു.പി.എസ്.അടൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38258
| ഉപജില്ല=    അടൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം=    കവിത <!-- കവിത / കഥ  / ലേഖനം --> 
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കവിത}}

16:56, 13 മേയ് 2020-നു നിലവിലുള്ള രൂപം