"ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(,)
 
No edit summary
വരി 28: വരി 28:
| color= 5
| color= 5
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

21:39, 8 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത

കൊറോണയെ നമ്മൾ തുരത്തീടേണം
കരങ്ങൾ നന്നായി കഴുകീടേണം
ഭവനത്തിൽ നിന്ന് ഇറങ്ങരുത്
സഹപാഠികളോടൊപ്പം കളിക്കരുത്
ഒരുമിച്ചു നിൽക്കാം നമുക്ക്
ജാഗ്രത വേണം ഭയമല്ല നമുക്ക്
കൈകൾ തമ്മിൽ കോർക്കരുത്
മിഴിയിലും ചുണ്ടിലും സ്പർശിക്കരുത്
അകലം പാലിക്കാം നാളേക്ക് വേണ്ടി
കൊറോണയെന്ന മഹാമാരിയെ
ഒരുമിച്ചു നിന്ന് തുരത്തീടാം

അവനി എസ് കിരൺ
3 ബി ജി എച്ച് എസ് എസ് കുമ്മിൾ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 08/ 05/ 2020 >> രചനാവിഭാഗം - കവിത