ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

കൊറോണയെ നമ്മൾ തുരത്തീടേണം
കരങ്ങൾ നന്നായി കഴുകീടേണം
ഭവനത്തിൽ നിന്ന് ഇറങ്ങരുത്
സഹപാഠികളോടൊപ്പം കളിക്കരുത്
ഒരുമിച്ചു നിൽക്കാം നമുക്ക്
ജാഗ്രത വേണം ഭയമല്ല നമുക്ക്
കൈകൾ തമ്മിൽ കോർക്കരുത്
മിഴിയിലും ചുണ്ടിലും സ്പർശിക്കരുത്
അകലം പാലിക്കാം നാളേക്ക് വേണ്ടി
കൊറോണയെന്ന മഹാമാരിയെ
ഒരുമിച്ചു നിന്ന് തുരത്തീടാം

അവനി എസ് കിരൺ
3 ബി ജി എച്ച് എസ് എസ് കുമ്മിൾ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത