"ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Latheefkp എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷംകേരളം എന്ന താൾ [[ജി.എൽ.പി.എസ്.പൂത്തന്നൂ...)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

08:33, 8 മേയ് 2020-നു നിലവിലുള്ള രൂപം

കേരളം

നമ്മൾ ജനിച്ചൊര‍ു കേരളം
പെറ്റമ്മയാമൊര‍ു കേരളം
ജില്ലകൾ പതിനാല‍ുണ്ടല്ലോ
കായല‍ും പ‍ുഴയ‍ും ഉണ്ടല്ലോ
അതിഥിയായ് വന്ന‍ൂ കോവിഡ്
ഒര‍ുമയോടെ ത‍ുരത്തി നാം
വ‍ുഹാനിൽ നിന്ന‍ും വന്നവന്
ലോക്ക് ‍ഡൗൺ തന്നെ പ്രതിരോധം
ജാതിയ‍ുമില്ല മതവ‍ുമില്ല
കക്ഷി രാഷ്‍ട്രീയവ‍ുമില്ലല്ലോ
ഒത്തൊര‍ുമിച്ച് മ‍ുന്നേറാം
മഹാമാരിയെ ത‍ുരത്തീടാം...

പല്ലവി.എം
4 A ജി.എൽ.പി.എസ്.പ‍ൂതന‍ൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 08/ 05/ 2020 >> രചനാവിഭാഗം - കവിത