"വള്ളിയാട് എം. എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കാത്തിടാം ഭൂമിയെ| കാത്തിടാം ഭൂമിയെ]]
*[[{{PAGENAME}}/വ്യക്തിശുചിത്വം |വ്യക്തിശുചിത്വം]]
{{BoxTop1
*[[{{PAGENAME}}/കാത്തിടാം ഭൂമിയെ|കാത്തിടാം ഭൂമിയെ]]
| തലക്കെട്ട്= അമ്മുവിൻെറ സംശയം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
              അമ്മുക്കുട്ടിക്ക് എന്നും സംശയം ആണ്. ഈ കാററിനും
രോഗത്തിനും ആരാ പേരിടുന്നത് . ഓരോ ദിവസവും പുതിയ
പുതിയ പേരുകൾ. അടുത്ത കാലത്ത് തന്നെ എത്ര
പേരുകൾ നാം
കേട്ടിരിക്കുന്നു.ഓഖി,സാഗർ,ഗജ,.........ഇതൊക്കെ ഓരോ
ചുഴലിക്കാററുകൾ ആണത്രെ. പിന്നെയോ
...നിപ,ഡങ്കി,ചിക്കുൻ ഗുനിയ ...ഇതൊക്കെ പല പല
പനികൾ .ഇതാരാ ഈ പേരുകൾ ഇടുന്നത് . അമ്മു
ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ അതാ അമ്മ വിളിക്കുന്നു.
"അമ്മൂ വേഗം വന്ന് ഭക്ഷണം കഴിക്കൂ. പിന്നെ അതിനു
മുൻപായി കൈകൾ നന്നായി കഴുകണം.സോപ്പോ ഹാൻഡ്
വാഷോ ഉപയോഗിച്ചു രണ്ട് കൈയ്യും ഉരച്ച് കഴുകണം.
ഇല്ലെങ്കിൽ കൊറോണ പിടിക്കും.”.ഈശ്വരാ വീണ്ടും
പുതിയ പേരോ ..കൊറോണ .</p>
{{BoxBottom1
| പേര്= വേദിക നിതിൻ
| ക്ലാസ്സ്=  3  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        വള്ള്യാട് എം എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 16736
| ഉപജില്ല=      തോടന്നൂർ<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:39, 7 മേയ് 2020-നു നിലവിലുള്ള രൂപം