"ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വ്യക്തി ശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (ജി.എൽ.പി.എസ് കുമാരനല്ലൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം എന്ന താൾ [[ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി എൽ പി സ്കൂൾ കുനാരനെല്ലൂർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി എൽ പി സ്കൂൾ കുമാരനെല്ലൂർ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=47319  
| സ്കൂൾ കോഡ്=47319  
| ഉപജില്ല=മുക്കം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മുക്കം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 16: വരി 16:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കഥ}}

22:09, 7 മേയ് 2020-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വം

ഒരു കുഴിമടിയനായിരുന്ന കുട്ടിയായിരുന്നു മനു. ഒരിക്കൽ വയറുവേദന വന്ന് മനുവിനെ ആശുപത്രിയിൽ കൊണ്ടുപോയി. അപ്പോൾ അവനോട് ഡോക്ടർ പറഞ്ഞു , കൈ കഴുകാതെ ഭക്ഷണം കഴിച്ചതുകൊണ്ടാണ് വയറുവേദന വന്നതെന്ന്. കൈ കഴുകിയ ശേഷമേ ഭക്ഷണം കഴിക്കാവൂ എന്നും വൃത്തിയോടെ നടക്കണമെന്നും അവൻറെ അമ്മ പറഞ്ഞത് അവൻ ഓർത്തു. അമ്മ പറഞ്ഞത് അനുസരിക്കാത്തത് കൊണ്ടാണ് തനിക്ക് വയറു വേദന വന്നത്. ഇനി മുതൽ കൈ കഴുകിയ ശേഷമേ ഭക്ഷണം കഴിക്കൂ എന്ന് അവൻ ഡോക്ടർക്കും അമ്മയ്ക്കും വാക്ക് കൊടുത്തു.

മുഹമ്മദ് ഷഹൽ എ സി
1 എ ജി എൽ പി സ്കൂൾ കുമാരനെല്ലൂർ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കഥ