"ജി.എൽ.പി.എസ് കളപ്പെട്ടി/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Latheefkp എന്ന ഉപയോക്താവ് ജി.എൽ.പി.എസ് കളപ്പെട്ടി/അതിജീവനത്തിന്റെ യാത്ര എന്ന താൾ [[ജി.എൽ.പി.എസ് കളപ്...)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color=  4
| color=  4
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

14:59, 7 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റെ യാത്ര


ഭയന്നിടില്ല നാം
കൈകോർത്തു നിന്നീടും
കോറോണയെന്ന ഭീകരനെ
തുരത്തിയാട്ടിടും
പേടിക്കേണ്ടൊരിക്കലും നാം
ജാഗ്രതയിൽ മുന്നിടാം
ഒത്തുചേർന്നു ഒരുമയോടെ
കൈകോർത്തു നിന്നിടും
ജാതിമത ഭേദമില്ലാതെ നിന്നിടും
വീട്ടിലിരിക്കാം ആത്മവിശ്വാസത്തോടെ
ആരോഗ്യത്തോടെ വീട്ടിലിരിക്കാം
കോറോണയെന്ന ഭീകരനെ
തുരത്തിയോടിക്കാം
ഒരുമിച്ചു നിന്നിടാം
ഒത്തു ചേർന്ന് നിന്നിടാം
കൈകോർത്തു മുന്നിടാം
ജാഗ്രത.......ജാഗ്രത......ജാഗ്രത.....

 

നയന
മൂന്നാം തരം ജി.എൽ.പി.എസ് ,കളപ്പെട്ടി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത