Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | | #തിരിച്ചുവിടുക [[സി.എ.എച്ച്.എസ്സ്.ആയക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മഹാമാരിയും]] |
| {{BoxTop1
| |
| | തലക്കെട്ട്= പരിസ്ഥിയും മഹാമാരിയും
| |
| | color= 5
| |
| }}
| |
| കോവിഡ് -19 എന്ന മഹാമാരി നേരിടുന്ന ഈ സാഹചര്യത്തിൽ , ഒരുപക്ഷെ , മനുഷ്യന്റെ ആത്മപരിശോധന ഏറ്റവും കൂടുതൽ ചെലുത്തേണ്ട ഒരു മേഖലയാണ് പരിസ്ഥിതി. വൈറസിന്റെ ഉത്ഭവവും വ്യാപനവും രോഗത്തിന്റെ വ്യാപ്തിയും മനുഷ്യൻ സൃഷ്ടിച്ച പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. ഭൂമിയിലെ ചൂടിന്റെ വർധനവും, ശുദ്ധജല ക്ഷാമവും, വായു മലിനീകരണവും , കാലാവസ്ഥാ വ്യതിയാനവും അതീവ ദുർബലമായ ഒരു പരിസ്ഥിതി സൃഷ്ടിച്ചിരിക്കുന്നു.
| |
| ശുദ്ധജല സ്രോതസ്സുകളായ കുളങ്ങളും പുഴകളും തടാകങ്ങളും ഇന്ന് ഭാഗികമായോ പൂർണമായോ മലിനീകരിക്കപ്പെട്ടിരിക്കുന്നു. ക്രമാതീതമായ വായുമലിനീകരണവും അശുദ്ധജലവും മനുഷ്യന്റെ ആരോഗ്യത്തെ ക്ഷയിപ്പിച് രോഗങ്ങളെ ചെറുക്കാനുള്ള ശേഷി കുറച്ചിട്ടുണ്ട്. വനനശീകരണവും വായു മലിനീകരണവും അന്തരീക്ഷത്തിന്റെ ചൂട് ക്രമാതീതമായി വർധിപ്പിച്ചിട്ടുണ്ട് . വൈറസ് പോലുള്ള സൂക്ഷ്മ ജീവികളുടെ വളർച്ചക്ക് കാരണമായി ഇത് തീരുന്നുണ്ട് .
| |
| പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ബാധ്യത നമ്മളിൽ ഓരോരുത്തരിലും നിക്ഷിപ്തമാണ്. ജൂൺ 5 പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നുണ്ടെങ്കിലും , നമ്മുടെ പരിസ്ഥിതി ബോധം ഈ ആഘോഷങ്ങളിൽ ഒതുങ്ങുന്നു എന്നത് ദുഖകരമാണ്. വനവൽക്കരണം , ജലസ്രോതസ്സുകളുടെ സംരക്ഷണം, പ്ലാസ്റ്റിക് നിർമാർജനം , വായു മലിനീകരണം തടയൽ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തണം. പരിസ്ഥിതിയാണ് ജീവൻ എന്ന സത്യം ഉൾക്കൊണ്ടുകൊണ്ട് നാം ജീവിക്കാൻ തയ്യാറായാൽ മാത്രമേ , ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാവുകയുള്ളു.
| |
| | |
| {{BoxBottom1
| |
| | പേര്=അനുശ്രീ. എസ്
| |
| | ക്ലാസ്സ്= 10 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സി.എ.എച്ച്.എസ്സ്.ആയക്കാട്
| |
| | സ്കൂൾ കോഡ്= 21003
| |
| | ഉപജില്ല=ആലത്തൂർ
| |
| | ജില്ല= പാലക്കാട്
| |
| | തരം= ലേഖനം
| |
| | color= 5
| |
| }}
| |
| {{Verified1|name=Padmakumar g|തരം=ലേഖനം }}
| |
13:47, 7 മേയ് 2020-നു നിലവിലുള്ള രൂപം