"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/കരുതലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതലുകൾ | color= 4 }} <center> <poem> സർക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| സ്കൂൾ=    ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെറ എൽ.പി.സ്കൂൾ.     
| സ്കൂൾ=    ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെറ എൽ.പി.സ്കൂൾ.     
| സ്കൂൾ കോഡ്= 43322
| സ്കൂൾ കോഡ്= 43322
| ഉപജില്ല=   തിരുവനന്തപുരം നോ‍ർത്ത് 
| ഉപജില്ല= തിരുവനന്തപുരം നോർത്ത്
| ജില്ല=   തിരുവനന്തപുരം
| ജില്ല=തിരുവനന്തപുരം
| തരം=      കവിത  
| തരം=      കവിത  
| color=      4
| color=      4
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

12:44, 7 മേയ് 2020-നു നിലവിലുള്ള രൂപം

കരുതലുകൾ

സർക്കാരു നൽകുന്ന
മാർഗനിർദ്ദേശങ്ങൾ
ഒറ്റമനസായി നമുക്കേറ്റെടുത്തിടാ
സത്കർമ്മമായിട്ടതിനെ കരുതിടാ
സഹജിവികളോടുള്ളകടമയായി കരുതിടാേ

നാട്ടിലിറങ്ങേണ്ട നഗരവു കാണേണ്ട
നാട്ടിൽ നിന്നീമഹാവ്യാധി പോകുവരെ
അല്പദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ നമുക്ക് ആഘോഷിച്ചിടാം.
 

ജോഷ്വ സഖറിയ
മൂന്ന് ബി ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെറ എൽ.പി.സ്കൂൾ.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത