"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/പ്രകൃതി ഭംങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 44: | വരി 44: | ||
| ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തിരുവനന്തപുരം നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം= | {{Verified1|name=Sreejaashok25| തരം= ലേഖനം }} | ||
[[വർഗ്ഗം:രചയിതാവിന്റെ പേരില്ലാത്ത രചനകൾ]] |
12:35, 7 മേയ് 2020-നു നിലവിലുള്ള രൂപം
പ്രകൃതി ഭംഗി
പാട്ടിൻറെ ഈണത്തോടെ ഒഴുകുന്ന നദികൾ പ്രകൃതിയെ കൂടുതൽ ഭംഗിയാക്കാൻ പച്ചയണിഞ്ഞു നിൽക്കുന്ന വൃക്ഷങ്ങൾ: പ്രകൃതിയെ പല വർണങ്ങൾകൊണ്ട് സുന്ദരമാക്കുന്ന പല തരത്തിലുള്ള പൂക്കൾ അതിലെ തേൻ നുകരാൻ എത്തുന്ന ശലഭങ്ങൾ പച്ചില ചൂടിനിൽകുന്ന മരങ്ങളിൽ ചില്ലകൂട്ടാൻ എത്തുന്ന പക്ഷികൾ ; എല്ലാം കൊണ്ടും പ്രകൃതി ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ട്ടി തന്നെ. രാത്രിയിലെ മഞ്ഞുവീണു കുളിർ ഏക്കുന്ന പച്ചില്ലകളും പൂക്കളും കാണാന്നെത്തിയ സൂര്യൻ ; അത് കാണുബ്ബോഴേക്കും ,ആ മഞ്ഞുതുള്ളികൾ അലിഞ്ഞുപോകുന്നു . പച്ച വിരിച്ച പാടങ്ങളും അതിൽ വന്നണയുന്ന പക്ഷികളും പ്രകൃതിയുടെ ഭംങ്ങി എന്നാൽ മനുഷ്യന്റെ ദോഷപ്രവർത്തനങ്ങൾ , പ്രകൃതിയുടെ ഭംങ്ങിയെ നക്ഷ്ട്ടപെടുത്തുന്നു .
എല്ലാം നിൻ തെറ്റ് , എല്ലാം നിൻ തെറ്റ് എന്തിനു ചെയ്തു , എന്തിനു ചെയ്തു ക്രൂരതകൾ ഏറ്റുവാങ്ങാൻ ഇനിയും ആവില്ല നിന്നില്ലെ നക്ഷ്ട്ടങ്ങൾ എന്നിൽ ഉണർത്തുന്ന ഗൗരവം പ്രതികരിക്കാൻ , പ്രതികരിക്കാൻ ഇനി ഒരു നാൾവരും പ്രതീക്ഷയോടെ കാത്തിരിക്കാം .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 07/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം
- രചയിതാവിന്റെ പേരില്ലാത്ത രചനകൾ