"ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/അക്ഷരവൃക്ഷം ശാന്തി തകർത്ത ഭീകരൻ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=ശാന്തി തകർത്ത ഭീകരൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <poem>
ശാന്തമാം നാളുകൾ നീങ്ങവേ ഭൂമിയിൽ
ശാന്തി തകർത്തൊരു മാരി വന്നു.
അന്നു ഞാൻ ചിന്തിച്ചു
ചൈനയിലല്ലയോ
അതിനിവിടെ ഞാൻ
വിഷമിച്ചിടണം?
അധികനാൾ പിന്നിടും മുമ്പൊരു
ദിനമിതാ ആ മാരി എൻ്റെ രാജ്യത്തും വന്നു.
കൊറോണ എന്നൊരു പേരിനാലീ മാരി കുറേ മനുഷ്യരേ കൊന്നു മണ്ണിൽ .
ഭീതിയിൽ ലോകം കഴിയുന്നു നിത്യവും ,
ഭയമേറി എങ്ങും വിജനമായി.
അകലങ്ങൾ പാലിച്ചു കഴിയണം നിത്യവും,
അകത്തളത്തിൽ തന്നെ കഴിഞ്ഞിടണം
എങ്ങുമേ പോകാതെ ആരെയും കാണാതെ എന്നുടെ വീട്ടിൽ ഞാൻ തങ്ങി നിൽപ്പൂ.
ജോലിയും കൂലിയും ഒന്നുമില്ലാതെയായ്
ആഘോഷവും  ഭീതിയിൽ  പോയ് മറഞ്ഞു
മർത്യർക്കറിയില്ല എന്നിതു  മാറിടും,
മരുന്നിതിനിതുവരെ ഇല്ലതാനും
സർവ്വേശ്വരനല്ലാതാർക്കുമീ മാരിയെ
സംഹാരം ചെയ്യുവാനാകുകില്ല..
</center></poem>
{{BoxBottom1
| പേര്= സഫിദ അൻവർ സാദത്ത്
| ക്ലാസ്സ്= 8E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എച്ച്.എസ്.എസ്.ശ്രീകണ്ഠാപുരം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13063
| ഉപജില്ല=ഇരിക്കൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Mtdinesan|തരം=കവിത}}

20:50, 6 മേയ് 2020-നു നിലവിലുള്ള രൂപം