"ജി.എൽ.പി.എസ് കൊയ്‌ത്തക്കുണ്ട്/അക്ഷരവൃക്ഷം/കനലായി എരിയുന്ന പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ= ജി.എൽ.പി.എസ്. കൊയ്‌ത്തക്കുണ്ട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.എൽ.പി.എസ്. കൊയ്‌ത്തക്കുണ്ട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 48516 | | സ്കൂൾ കോഡ്= 48516 | ||
| ഉപജില്ല= | | ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
12:18, 6 മേയ് 2020-നു നിലവിലുള്ള രൂപം
കനലായി എരിയുന്ന പാഠങ്ങൾ
എന്റെ വിദ്യാലം എനിക്ക് പകർന്നു തന്ന അറിവുകളിൽ പരിസര ശുചിത്വത്തിന്റെയും വെക്തി ശുചിത്വത്തിന്റെയും പ്രാധന്യം ഇന്ന് നാം നേരിടുന്ന കൊറോണവയറസിനെതിരെ പോരാടാൻ എനിക് ഒരുപാട് പ്രചോദനം നൽകി 3ആം ക്ലാസ്സിലെ പരിസരപഠനത്തിൽ ഒരു പാഠം തന്നെ പഠിക്കാനുണ്ടായിരുന്നു പരിസര ശുചിത്വവുമായി ബന്ധപെട്ടു ഇ പാഠത്തിൽ നിന്ന് ലഭിച്ച അറിവുകൾ എനിക്ക് വളരെ ഗുണകരമായിത്തോന്നി ഏകദേശം പഠിച്ചവ തന്നെ കൃത്യമായി നിത്യജീവിതത്തിൽ ഉപയോഗിച്ചാൽ ഏതൊരു പകർച്ചവ്യാധിയെയും തടയാൻ കഴിയുമെന്നും മനസിലായി വൃത്തിഹീനമായ പരിസരവും വ്യക്തിശുചിത്വമില്ലായ്മയും വലിയ വിപത്തുകളിലേക്കാണ് വഴിവെക്കുന്നത് എന്ന് തിരിച്ചറിയാൻ ഇ കൊറോണകാലഘട്ടം എന്നെ പഠിപ്പിച്ചു. പരിസര ശുചിത്വം ഇല്ലായ്മ കാരണം മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ വിപത്തിനെ നാം ഇന്നും പേടിയോടെ ഓർക്കുന്നില്ലേ....... പ്ളേഗ് എന്ന മഹാമാരി പ്ളേഗ് ഇന്ത്യയിൽ നിന്നും ഇല്ലാതാക്കിയതിന്റെ ഓർമക്കായി ഒരു സ്മാരകം പോലും ഹൈദ്രബാദിൽ ഉയർന്നുവരികയുണ്ടായി മറ്റൊന്നുമല്ല ചാർമിനാർ. ഒരുപാട് പകച്ചവ്യാധികൾ നേരിട്ടവരാണ് മനുഷ്യർ ഓരോ നൂറ്റാണ്ടിലും. ശാസ്ത്രo ഇവയെ തടയുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.നമുക്കു കൊറോണയെ കുറിച് നാം പഠിച്ച പരിസര പഠനവുമായി ബന്ധപെട്ടു ഒരു അവലോകനം നടത്താം. വ്യ്കതിശുചിത്വത്തിനു പ്രഥമ സ്ഥാനമുണ്ട് എന്ന് എനിക്ക് തോന്നുന്നു ഇതിന്റെ വ്യാപനം തടയുന്നതിന് സോപ്പ് കൊണ്ട് കൈ കഴുകുക, തുമ്മുമ്പോൾ തൂവാലയോ കൈയുടെമുട്ടുഭാഗം ഉപയോഗിച്ച് മുഖം പൊത്തുക, അനാവശ്യമായി കണ്ണുതിരുമ്മുകയോ വായ, മൂക്ക് എന്നിവയിൽ വിരലുകൾ ഇടുകയോ ചെയ്യാതിരിക്കുക, പുറത്തുപോയാൽ നിർബന്ധമായും സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക , രോഗമുള്ള ആളുകളിൽ നിന്ന് നിശ്ചിത ദൂരം പാലിച്ചു നിൽക്കുക ഇങ്ങനെ പോകുന്നു.... ഇതെല്ലാം നമ്മൾ 3ആം ക്ലാസ്സിലെ പരിസരപഠന ക്ലാസ്സിൽ പഠിച്ചതുതന്നെ അല്ലെ എന്റെ ലേഖനത്തിന്റെ ശീർഷകം കനലെരിയുന്ന പാഠങ്ങൾ എന്ന് കൊടുക്കാനുള്ള കാരണം ഇതുതന്നെയാണ് നമ്മൾ പഠിച്ചവ ഉപയോഗ പ്പെടുത്തേണ്ട സമയമായിരിക്കുന്നു അതിന്റെ കൂടെ അറിയാത്തവർക് പറഞ്ഞു കൊടുക്കേണ്ട കടമയും നമുക്കുണ്ട്. അടച്ചിടൽകൊണ്ട് ഇല്ലാതാവുന്നതല്ല കൊറോണ വൈറസ്. Lockdown വൈറസിന്റെ വ്യാപനം തടയുകയേ ഒള്ളു വൈറസിനെ പ്രതിരോധിക്കാനും ഇല്ലാതാക്കാനും ശക്തമായ ആരോഗ്യ സംരക്ഷണ പദ്ധതികൾ അനിവാര്യമാണ് പുറത്തിറങ്ങുബോൾ മാസ്ക് ധരിക്കുക സോഷ്യൽ ഡിസ്റ്റൻസ് പാലിക്കുക എന്നിവയും മുകളിൽ സൂചിപ്പിച്ച വ്യക്തിശുചിത്വത്തിന്റെ ഭാഗമായി ഇതിനെതിരെ നാം ചെയ്യേണ്ടതാണ്. നാം പഠിച്ചവ നാടിന്റെ നന്മക്കായി ഉപയോഗിക്കേണ്ട സമയമാണ് നല്ലൊരു നാളെക്കായി നമുക്കൊത്തൊരുമിക്കാം നാം പഠിച്ച നല്ല ല്പാഠങ്ങൾ കനലായി എരിഞ്ഞു സമൂഹത്തിനു പ്രകാശം പരത്താൻ കഴിയുന്നവിധത്തിലാവട്ടെ എന്നാശംസിച്ചു കൊണ്ടു നിർത്തുന്നു
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം