"ഗവ. എൽ. പി. എസ്. കുന്നനാട്/അക്ഷരവൃക്ഷം/രചനയുടെ പേര്/എന്റെ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| സ്കൂൾ= ഗവ: എൽ.പി.എസ്. കുന്നനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ: എൽ.പി.എസ്. കുന്നനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44310
| സ്കൂൾ കോഡ്= 44310
| ഉപജില്ല= കാട്ടക്കട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കാട്ടാക്കട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

12:02, 6 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ കൊറോണക്കാലം

അക്ഷര മധുരം നുണയുവാൻ
ഞാനിന്നക്ഷര തിരുമുറ്റത്തെത്തിടുമ്പോൾ
എൻ കളിക്കൂട്ടുകാരാരുമില്ല
ശൂന്യം നിശ്ചലമാണിയങ്കണം
പൂവാടിയിൽ പൂക്കളില്ല
പൂന്തേനുണ്ണാൻ പൂമ്പാറ്റയില്ല
കിളിയില്ല കിളിനാദമില്ല
കള കൂജനളൊന്നുമില്ല
അന്തരീക്ഷത്തിലെങ്ങും
മുഴങ്ങുന്ന തീയൊറ്റ നാദം മാത്രം
ഇടവേളകളിൽ സോപ്പിട്ടു കൈ കഴുകൂ
സാമൂഹിക അകലം പാലിക്കൂ
കൊറോണയെന്ന ഇത്തിരി ഭീകരനെ
ഈ ഭൂമിയിൽ നിന്നും മാറ്റി നിർത്തൂ

ആര്യ പ്രഭ. ആർ പി
1A ഗവ: എൽ.പി.എസ്. കുന്നനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത