"നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/ശുചിത്ത്വം തരുന്ന അറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്ത്വം തരുന്ന അറിവ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| സ്കൂൾ=  NIRMALA ENGLISH MEDIUM SCHOOL  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  NIRMALA ENGLISH MEDIUM SCHOOL  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=24366  
| സ്കൂൾ കോഡ്=24366  
| ഉപജില്ല=  KUNNAMKULAM    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=  കുന്നംകുളം 
| ജില്ല=  CHAVAKKAD
| ജില്ല=  തൃശ്ശൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കഥ}}

11:25, 6 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്ത്വം തരുന്ന അറിവ്
     തൃപ്പൂണിത്തറയിലുള്ള വിദ്യാലയത്തിലെ ഏഴാം ക്ലാസ്സിലെ ക്ലാസ്സ് ലീഡർ ആണ് അനു. പ്രഭാത പ്രാത്ഥനയിൽ ഒരു കുട്ടി പോലും മുടങ്ങാതെ വരണമെന്നും പങ്കെടുക്കാത്തവർക്ക് കഠിന ശിക്ഷ ലഭിക്കുമെന്നും അവരുടെ അധ്യാപകൻ പറഞ്ഞിരുന്നു. അന്ന് ഒരു കുട്ടി മാത്രം വന്നില്ല. അത് ആരാണെന്നു പട്ടികയിൽ നോക്കിയപ്പോഴാണ് അത് അനുവിന്റെ അടുത്ത ചങ്ങാതിയായ മനുവാണെന്നു മനസ്സിലായത്. ക്ലാസ്സിൽ വന്നതിനു ശേഷം അനു മനുവിനോട് ചോദിച്ചു "നീ എന്താണ് ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് "മനു മറുപടി പറയുന്നതിന്റെ മുൻപ് അവരുടെ അധ്യാപകർ ക്ലാസ്സിലേക്ക് വന്നു. അധ്യാപകൻ അനു വിനോട് ചോദിച്ചു "ആരാണ് ഇന്ന് പ്രാർത്ഥന യിൽ പങ്കെടുക്കാതിരുന്നത് ". അപ്പോൾ അനു പറഞ്ഞു "സർ, ഇന്ന് പ്രാർത്ഥനക്ക് എല്ലാവരും വന്നു. മനു മാത്രം വന്നില്ല ". അധ്യാപകൻ മനുവിനോട് ചോദിച്ചു "നീ ഇന്ന് പ്രാർത്ഥനക്ക് വന്നില്ലേ? ".<
മനു പറഞ്ഞു "ഇല്ല സാർ. ഞാൻ ഇന്ന് വന്നില്ല ". അധ്യാപകൻ എന്താണാവോ പറയാൻ പോകുന്നത് എണ്ണ വെപ്രാളത്തിൽ ക്ലാസ്സ്‌ റൂം ശാന്തമായി കാണപ്പെട്ടു. അവനെ നോക്കിയ വിദ്യാർത്ഥികൾ എല്ലാവരും ഇന്ന് മനുവിന് എന്തായാലും ശിക്ഷ കിട്ടുമെന്ന് ചിന്തിച്ചുകൊണ്ട് പരസ്പരം നോക്കി ചിരിച്ചുകൊണ്ടിരുന്നു. "ആര് തെറ്റ് ചെയ്‌താലും അതിനുള്ള ശിക്ഷ അവർ അനുഭവിച്ചേ മതിയാവു. നീ എന്താണ് ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത്? "എന്ന് അധ്യാപകൻ ചോദിച്ചു.. <
അപ്പോൾ മനുപറഞ്ഞു "സാറേ, ഇന്ന് പതിവ് പോലെ പ്രാർത്ഥന തുടങ്ങുന്നതിനു മുൻപ് തന്നെ ഞാൻ ക്ലാസ്സ്‌ റൂമിൽ എത്തിയിരുന്നു. എന്നാൽ ക്ലാസ്സിലുള്ള വിദ്യാര്ഥികളെല്ലാം പ്രാർത്ഥനക്കു പോയിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ്സ്‌ റൂം ശ്രദ്ധിച്ചത്. ക്ലാസ്സ്‌ റൂം കാണുമ്പോൾ തന്നെ മഹാ വൃത്തികേടായിരുന്നു. കടലാസ് കഷ്ണങ്ങൾ അവിടിവിടെയായി ചിതറി കിടക്കുന്നു. ആരും ഒന്നും ശ്രദ്ധികാതെ പ്രാർത്ഥനക്കു പോയെന്നു എനിക്ക് മനസ്സിലായി. അതുകൊണ്ടു തന്നെ ഞാൻ ഇവിടെ മൊത്തം വൃത്തിയാക്കി. കടലാസുകഷ്ണങ്ങൾ വേസ്റ്റ് കോട്ടയിൽ നിക്ഷേപിച്ചു. അപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞിരുന്നു . ഞാൻ എന്തിനാണ് ഇത് ചെയ്തതെന്ന് സർ ചോദിക്കുമായിരിക്കും. നല്ലത് ആർക്ക് വേണമെങ്കിലും ചെയ്യാമെന്ന് എനിക്ക് തോന്നുന്നു സാർ. മാത്രമല്ല, ശുചിത്ത്വത്തിന്റെ പ്രാധാന്യത്തെകുറിച് സർ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ. വൃത്തിഹീനമായ സ്ഥലത്തുനിന്നു പഠിച്ചാൽ എങ്ങനെയാണ് സാർ അറിവ് കിട്ടുന്നത്? അതുകൊണ്ടാണ് സാർ ഞാൻ ഇത് ചെയ്തത്. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ സാർ എനിക്ക് എന്ത് ശിക്ഷ വേണമെങ്കിലും തന്നോളൂ അത് ഞാൻ സ്വീകരിക്കാൻ തയ്യാറാണ്. അപ്പോൾ അധ്യാപകൻ പറഞ്ഞു :<
"എല്ലാവരും മനുവിനെ കണ്ടു പഠിക്കു. ഇത്പോല്ലേ എല്ലാവരും ചെയ്യുകയാണെങ്കിൽ നമ്മുടെ ഈ വിദ്യാലയം ശുചിത്ത്വം ഉള്ളതായി തീരും.നീ എന്റെ വിദ്യാർതി ആണെന്ന് പറയാൻ ഞാൻ അഭിമാനിക്കുന്നു.
 ഗുണപാഠം :നല്ലതിന് വേണ്ടിയുള്ള പ്രവർത്തികൾ പ്രശംസാര്ഹമാണ്. 
ANAMIKA K.J
6 NIRMALA ENGLISH MEDIUM SCHOOL
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ