നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/ശുചിത്ത്വം തരുന്ന അറിവ്
ശുചിത്ത്വം തരുന്ന അറിവ്
തൃപ്പൂണിത്തറയിലുള്ള വിദ്യാലയത്തിലെ ഏഴാം ക്ലാസ്സിലെ ക്ലാസ്സ് ലീഡർ ആണ് അനു. പ്രഭാത പ്രാത്ഥനയിൽ ഒരു കുട്ടി പോലും മുടങ്ങാതെ വരണമെന്നും പങ്കെടുക്കാത്തവർക്ക് കഠിന ശിക്ഷ ലഭിക്കുമെന്നും അവരുടെ അധ്യാപകൻ പറഞ്ഞിരുന്നു. അന്ന് ഒരു കുട്ടി മാത്രം വന്നില്ല. അത് ആരാണെന്നു പട്ടികയിൽ നോക്കിയപ്പോഴാണ് അത് അനുവിന്റെ അടുത്ത ചങ്ങാതിയായ മനുവാണെന്നു മനസ്സിലായത്. ക്ലാസ്സിൽ വന്നതിനു ശേഷം അനു മനുവിനോട് ചോദിച്ചു "നീ എന്താണ് ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് "മനു മറുപടി പറയുന്നതിന്റെ മുൻപ് അവരുടെ അധ്യാപകർ ക്ലാസ്സിലേക്ക് വന്നു. അധ്യാപകൻ അനു വിനോട് ചോദിച്ചു "ആരാണ് ഇന്ന് പ്രാർത്ഥന യിൽ പങ്കെടുക്കാതിരുന്നത് ". അപ്പോൾ അനു പറഞ്ഞു "സർ, ഇന്ന് പ്രാർത്ഥനക്ക് എല്ലാവരും വന്നു. മനു മാത്രം വന്നില്ല ". അധ്യാപകൻ മനുവിനോട് ചോദിച്ചു "നീ ഇന്ന് പ്രാർത്ഥനക്ക് വന്നില്ലേ? ".< ഗുണപാഠം :നല്ലതിന് വേണ്ടിയുള്ള പ്രവർത്തികൾ പ്രശംസാര്ഹമാണ്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ